പച്ചക്കറി വിളവെടുപ്പ്​

പരപ്പനങ്ങാടി: ഉള്ളണം എ.എം.യു.പി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിക്ക് മികച്ച വിളവെടുപ്പ്. വിളവെടുപ്പ് പ്രധാനധ്യാപകൻ എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി. രമാദേവി, പി.പി. അബ്ദുൽ മുനീർ, എം.ഡി. മനോജ് കുമാർ, കെ.പി. അനീഷ് കുമാർ, കെ.കെ. ഷൗക്കത്തലി, സകൗട്ട്സ് ആൻഡ് ഗൈഡ് ജില്ല സെക്രട്ടറി സി.വി. അരവിന്ദ്, കെ.കെ. ഹനിൻ തുടങ്ങിയവർ പങ്കെടുത്തു. പടം : ഉള്ളണം എ.എം.യു.പി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിളയിച്ച പച്ചക്കറി ഫലങ്ങളുടെ വിളവെടുപ്പ് പ്രധാനാധ്യാപകൻ എം. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.