ചതയദിനം ആചരിച്ചു

നിലമ്പൂർ: ചതയ ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം നിലമ്പൂർ ശാഖയുടെ ആഭിമുഖ്യത്തിൽ മണലൊടി ഗുരുമന്ദിരത്തിൽ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചു. പുഷ്പാർച്ചനയും മധുരവിതരണവും നടത്തി. ഡോ. സി.എം. ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. ശാഖ പ്രസിഡൻറ് ബാബുരാജ്, സെക്രട്ടറി ചന്ദ്രബാബു, വൈസ് പ്രസിഡൻറ് പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.