ദേശീയപാതയിലെ കുഴികൾ നികത്തി യുവാക്കൾ

നാട്ടുകൽ: ഓണം, പെരുന്നാൾ അവധി ദിവസങ്ങളിൽ ദേശീയപാതയിലെ അപകടസാധ്യതയുള്ള കുഴികൾ നികത്തി യുവാക്കളുടെ സേവനം. നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ക്ലബി​െൻറ ആഭിമുഖ്യത്തിലാണ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കുഴികൾ നികത്തിയത്. ക്ലബ് പ്രവർത്തകരായ കെ.പി. ഹനീഫ, കെ.പി. സത്താർ, എൻ.പി. സലാം, ഇർഷാദ്, വാഹിദ്, ആഷിഖ്, ഷറഫു തുടങ്ങിയവർ പങ്കെടുത്തു. nattukal club നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ക്ലബ് പ്രവർത്തകർ ദേശീയപാതയിലെ അപകടസാധ്യതയുള്ള കുഴികൾ നികത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.