ബൈത്തുറഹ്​മ സമർപ്പണം ഇന്ന്

ചെർപ്പുളശ്ശേരി: റിയാദ് കെ.എം.സി.സി ജില്ല കമ്മിറ്റി തൃക്കടീരി പഞ്ചായത്തിലെ കിഴൂർ റോഡിൽ നിർമിച്ച ബൈത്തുറഹ്മ സമർപ്പണം വ്യാഴാഴ്ച വൈകീട്ട് 5.30ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. വൈകീട്ട് ഏഴിന് കിഴൂർ റോഡ് സ​െൻററിൽ പൊതുസമ്മേളനം നടക്കും. പരിപാടി മുന്നൂർക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ: പൂർവ വിദ്യാർഥി സംഗമം -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.