അനുശോചിച്ചു

ചെർപ്പുളശ്ശേരി: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ ചെർപ്പുളശ്ശേരി പ്രസ് ഫോറം . പ്രസിഡൻറ് ശാന്തകുമാർ വെള്ളാലത്ത് അധ്യക്ഷത വഹിച്ചു. ടി.കെ. രത്‌നാകരൻ, മുരളി മോഹനൻ, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും നിർഭയ മാധ്യമ പ്രവർത്തനത്തിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.