അനുശോചിച്ചു

ഒറ്റപ്പാലം: പ്രമുഖ പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ ഒറ്റപ്പാലം താലൂക്ക് പ്രസ് ക്ലബ് യോഗം . പ്രസിഡൻറ് ഫിറോസ് കെ. പടിഞ്ഞാർക്കര അധ്യക്ഷത വഹിച്ചു. പി.എം. മുഹമ്മദ് യൂസഫ്, വി.എം. ഹരിദാസ്, വിനോദ് പഴയന്നൂർ, കെ. രാഗേഷ്, എം.സി. അരുൺ കിഷോർ, കെ. അർജുനൻ, എം. സനോജ്, വി. അനൂപ്, പി. ശരീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.