വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് ഒളിവിൽ

മണ്ണാർക്കാട്: ഭർത്താവി​െൻറ വെേട്ടറ്റ് വീട്ടമ്മക്ക് ഗുരുതരപരിക്ക്. പരിക്കേറ്റ ചങ്ങലീരി കോളശ്ശേരി സുലൈമാ​െൻറ ഭാര്യ മൈമൂനയെ (48) വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്കിപ്പാടത്ത് ചൊവ്വാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. സുലൈമാൻ ഒളിവിലാണ്. മണ്ണാർക്കാട് പൊലീസ് കേസെടുത്തു. തിരച്ചിൽ ഉൗർജിതമാക്കി. പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകനെതിരെ കേസ് മണ്ണാർക്കാട്: മദ്യലഹരിയിലെത്തിയ മകൻ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാഞ്ഞിരപ്പുഴ കാഞ്ഞിരം കണവായി കോളനിയിലെ ചെല്ലനാണ് (60) മകൻ സുരേഷി​െൻറ വെട്ടേറ്റത്. പരിക്കേറ്റ ചെല്ലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.