പ്രബന്ധ മത്സരം

--------------മമ്പാട്: സി.പി.എം മമ്പാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, പ്ലസ് ടു വിദ‍്യാർഥികൾക്ക് സംഘടിപ്പിക്കുന്നു. ഇന്ത‍്യൻ ഫാഷിസത്തി‍​െൻറ വളർച്ചയും പ്രതിരോധവും എന്നതാണ് വിഷയം. പങ്കെടുക്കാൻ താൽപര‍്യമുള്ള വിദ‍്യാർഥികൾ ഒക്ടോബർ 20നകം സൃഷ്ടികൾ പ്രബന്ധമത്സരം സി.പി.എം മമ്പാട് ലോക്കൽ കമ്മിറ്റി ഓഫിസ് മമ്പാട് എന്ന വിലാസത്തിലോ ezone mpd@gmail.com എന്ന ഇ-മെയിൽ അഡ്രസിലോ അയക്കണം. ഫോട്ടോയും പ്രധാനാധ‍്യാപക‍​െൻറ സാക്ഷ‍്യപത്രവും അപേക്ഷയുടെ കൂടെ നിർബന്ധമാണ്. വിജയികൾക്ക് ഈ മാസം 30ന് വടപുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ ട്രോഫിയും കാഷ് പ്രൈസും നൽകും. വിവരങ്ങൾക്ക് ഫോൺ: 9496672647.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.