അക്ഷരോത്സവം

വേങ്ങര: ജില്ല ലൈബ്രറി കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലതല വേങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫാരിഷ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ. പത്മനാഭൻ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. പി.കെ. അസ്ലു, കീഴാറ്റൂർ അനിയൻ, പി. അബ്ദുൽ അസീസ് ഹാജി, ഹംസ പുല്ലമ്പലവൻ, പി. പോക്കർ ഹാജി, കെ.ടി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. എൻ. പ്രമോദ് ദാസ് സ്വാഗതവും കെ.പി. സോമനാഥൻ നന്ദിയും പറഞ്ഞു. ജില്ലതല വേങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫാരിഷ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.