ഭ​ക്ഷ്യ സു​ര​ക്ഷ​ ലൈ​സ​ൻ​സ്​: ഉ​ദ്യോ​ഗ​സ്​​ഥ​രെ ഫോ​ണി​ൽ പ​രാ​തി അ​റി​യി​ക്കാം

മ​ല​പ്പു​റം: ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന, വി​ത​ര​ണ, വി​പ​ണ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ മേ​യ് 31ന​കം ഭ​ക്ഷ്യ സു​ര​ക്ഷ ലൈ​സ​ൻ​സ്​/ ര​ജി​സ്​േ​ട്ര​ഷ​ൻ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ടു​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ഗു​ണ​ൻ അ​റി​യി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കി​ളി​ലു​ള്ള ഫു​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്​​ഥ​രെ ഫോ​ണി​ൽ പ​രാ​തി അ​റി​യി​ക്ക​ണം. ഭ​ക്ഷ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​സി. ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. വ്യാ​പാ​രി​ക​ൾ ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​​െൻറ ടോ​ൾ ഫ്രീ ​ന​മ്പ​ർ 1800 425 1125 ക​ട​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള ഭ​ക്ഷ്യ സു​ര​ക്ഷ സ​ർ​ക്കി​ൾ വി​ഭാ​ഗം മേ​ധാ​വി​യു​ടെ പേ​രു​ക​ളും മൊ​ബൈ​ൽ ന​മ്പ​റും ചു​വ​ടെ. സി.​എ. ജ​നാ​ർ​ദ​ന​ൻ (മ​ല​പ്പു​റം, വേ​ങ്ങ​ര, വ​ള്ളി​ക്കു​ന്ന്)- 8943346559, വി.​പി. ഹ​സ്​​ന (കോ​ട്ട​ക്ക​ൽ)- 7593873343, കെ.​വി. പ്ര​മി​ന (ത​വ​നൂ​ർ) -7593873308, കെ.​ജി. ര​മി​ത( മ​ങ്ക​ട) -8943346614, ഗോ​പി​ക എ​സ്. ലാ​ൽ (താ​നൂ​ർ) -7593873338, പി. ​അ​ബ്​​ദു​ൽ റ​ഷീ​ദ് (തി​രൂ​ർ) - 7593873333, യു.​എം. ദീ​പ്തി (പൊ​ന്നാ​നി)- 8943346561, എം.​ആ​ർ. േഗ്ര​സ്​ (പെ​രി​ന്ത​ൽ​മ​ണ്ണ) -7593873305, എ. ​സ​രി​ത (വ​ണ്ടൂ​ർ) -7593873337, എ​സ്.​എ​ൽ. ല​ക്ഷ്മി (തി​രൂ​ര​ങ്ങാ​ടി)- 8943346562, എ​സ്. ശ്യാം (​നി​ല​മ്പൂ​ർ) -9656346179, ബി​ബി മാ​ത്യു (മ​ഞ്ചേ​രി)- 8943346560. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​സി. ഭ​ക്ഷ്യ സു​ര​ക്ഷ ക​മീ​ഷ​ണ​റു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: -8943346190, 0483-2732121.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.