ജു​ഡീ​ഷ്യ​റി​ക​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ്സ​ത്ത കാ​ത്തു​സൂ​ക്ഷി​ക്ക​ണം -ലോ​യേ​ഴ്സ്​ ഫോ​റം

മ​ല​പ്പു​റം: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ്സ​ത്ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ജു​ഡീ​ഷ്യ​റി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ലോ​യേ​ഴ്സ്​ ഫോ​റം ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​ധി​ക​ൾ​ക്കെ​തി​രെ വൈ​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ​ക്കു പ​ക​രം നി​യ​മ​പ​ര​മാ​യ പ​രി​ഹാ​ര മാ​ർ​ഗ​മാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ഡ്വ. പി.​വി. മ​നാ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​സി​ദ്ദീ​ഖ്, ട്ര​ഷ​റ​ർ അ​ഡ്വ. എം.​പി. ഹു​സൈ​ൻ, എം.​പി. ഗോ​പി, റ​ജീ​ന, ശി​ഹാ​ബ് പൊ​ന്മ​ള, വി.​ഐ.​എം. അ​ശ്റ​ഫ്, സ​ലാം കൊ​ള​ക്ക​ണ്ടി, അ​യ്യൂ​ബ് അ​രീ​ക്ക​ത്ത്, സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ, ഹ​ഫീ​ഫ് പ​റ​വ​ത്ത്, റി​നീ​ഷ, നാ​സ​ർ പാ​റ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.