മലപ്പുറം: എസ്.ഐ.ഒ ജില്ല പ്രസിഡന്‍റായി ഡോ. എ.കെ. സഫീര്‍ (താനൂര്‍), സെക്രട്ടറിയായി സല്‍മാനുല്‍ ഫാരിസ് (വാഴക്കാട്) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അജ്മല്‍ കോടത്തൂര്‍ (കാമ്പസ് സെക്രട്ടറി), മുസ്തബ്ഷിര്‍ ശര്‍ഖി (സംഘടന), അഷ്ഫാഖ് അഹമ്മദ് (പി.ആര്‍), സാഹിര്‍ പുത്തനത്താണി (അസിസ്റ്റന്‍റ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി), നഈം മാറഞ്ചേരി, അമീന്‍ മമ്പാട്, യാസിര്‍ വാണിയമ്പലം, ജസീല്‍, ഫഹീം കോട്ടക്കല്‍, നൂറുദ്ദീന്‍ (വകുപ്പ് കണ്‍വീനര്‍മാര്‍), ബാസിത്ത് താനൂര്‍, ടി.സി. റഖീബ്, ഷിബാസ് പുളിക്കല്‍, വി.പി. റഷാദ്, റഊഫ് എടപ്പാള്‍ (ജില്ല സമിതിയംഗങ്ങള്‍). ഏരിയ പ്രസിഡന്‍റുമാര്‍: ഹംസത്ത് അലി (പെരിന്തല്‍മണ്ണ), തസ്നീം (ശാന്തപുരം), മര്‍സൂഖ് (മേലാറ്റൂര്‍), ഡോ. ഹിശാം ഹൈദര്‍ (വണ്ടൂര്‍), കെ.പി. തഹ്സീന്‍ (നിലമ്പൂര്‍), അമീന്‍ അഹ്സന്‍ (ചുങ്കത്തറ), അംജദ് (എടവണ്ണ), ഫാസില്‍ (മഞ്ചേരി), അഫ്സല്‍ ഹുസൈന്‍ (മങ്കട), അംജദ് (ദഅ്വത്ത് നഗര്‍), ഷബീര്‍ (മലപ്പുറം), മുനവ്വര്‍ (കൊണ്ടോട്ടി), മുബഷിര്‍ (വാഴക്കാട്), സമീല്‍ (അരീക്കോട്), സഹല്‍ (യൂനിവേഴ്സിറ്റി), ഹസീന്‍ (വേങ്ങര), മുര്‍ഷിദ് (പുത്തനത്താണി), ഫഹീം (കോട്ടക്കല്‍), സാബിഖ് (പറവണ്ണ), ഫിജാസ് (താനൂര്‍), അഡ്വ. സൂബീര്‍ (തിരൂരങ്ങാടി), ഉമര്‍ മുഖ്താര്‍ (ആലത്തിയൂര്‍), അനസ് (തിരൂര്‍), ബിലാല്‍ (പൊന്നാനി), ബാസില്‍ സലീം (മാറഞ്ചേരി), മുഹമ്മദ് ജാബിര്‍ (എടപ്പാള്‍), സി.ടി. ജാഫര്‍ (വളാഞ്ചേരി), അജ്മല്‍ (വള്ളുവമ്പ്രം), അനീസ് റഹ്മാന്‍ (അല്‍ ജാമിഅ). മലപ്പുറം മലബാര്‍ ഹൗസില്‍ നടന്ന തെരഞ്ഞെടുപ്പിന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ ഷബീര്‍ കൊടുവള്ളി, അംജദ് അലി എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സമിതിയംഗം കെ.പി. അജ്മല്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എം.സി. നസീര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.