ഓണക്കിറ്റ് വിതരണം

വണ്ടൂർ: കാപ്പിൽ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആദം മുൽസി ഉദ്‌ഘാടനം ചെയ്തു. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾക്കാണ് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തത്. കാപ്പിൽ എ.യു.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം സി.ടി. ജംഷീർ ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.എ. മുബാറക്ക് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം കമ്മിറ്റി സെക്രട്ടറി അനൂപ്, മണ്ഡലം കോൺഗ്രസ് സെക്രട്ടറി ശംസുദ്ദീൻ, വാർഡ് പ്രസിഡൻറ് അജീഷ്, അജിത് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.