ബക്രീദ്^ഓണം ഷോപ്പിങ്ങിനൊരുങ്ങി കോട്ടക്കൽ സീനത്ത്

ബക്രീദ്-ഓണം ഷോപ്പിങ്ങിനൊരുങ്ങി കോട്ടക്കൽ സീനത്ത് ബക്രീദ്-ഓണം ഷോപ്പിങ്ങിനൊരുങ്ങി കോട്ടക്കൽ സീനത്ത് മലപ്പുറം / കോട്ടക്കൽ: ബക്രീദ്-ഓണം ഷോപ്പിങ്ങിനൊരുങ്ങി കോട്ടക്കൽ സീനത്ത് സിൽക്സ് ആൻഡ് സാരീസ്. ഫോർഷൈഡ് ലോങ് ഓപൺ സ്ൈട്രറ്റ് ചുരിദാറുകൾ, റാംബോ മറ്റാസ്കോ ചുരിദാറുകൾ, ലാസ്മോ ചുരിദാറുകൾ, ഗൗണുകൾ, വെസ്റ്റേൺ കുർത്തകൾ, മെർസാലിക് ഹാഫ്ടോപ്സ്, ഷോൾഡർ ലെസ്സ് ലെന്നി ടോപ്സ്, റൊമേഡിയോ ടോപ്സ്, മാക്സി ടോപ്സ്, സിഗരറ്റ് ഫിറ്റ് പാൻറ്സ്, രാശി പ്രിൻറ്സ് മെറ്റീരിയൽ, പഞ്ചിങ് സ്റ്റോൺ വെൽവെറ്റ് മെറ്റീരിയൽസ്, സാരികൾ, സ്പെഷൽ ഓണം കസവു സാരികൾ, പട്ടുപാവാടകൾ, ഗാഗ്രചോളികൾ, ലെഹങ്കകൾ, ജ​െൻറ്സ് ബ്രാൻഡഡ് കലക്ഷൻസ് തുടങ്ങിയവയുടെ അപൂർവ ഡിസൈനിങ്ങും കലക്ഷനുമാണ് സീനത്ത് ബക്രീദ്-ഓണം വിപണിയിൽ ഒരുക്കിയതെന്ന് പർച്ചേസ് വിഭാഗം അറിയിച്ചു. പ്രത്യേക കസ്റ്റമർ കെയർ വിഭാഗത്തി​െൻറ സേവനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പാദരക്ഷകളുടെ സമ്പൂർണ േശ്രണിയുമായി കോട്ടക്കൽ ലെതർ പ്ലാനെറ്റും ബക്രീദ്-ഓണം ഷോപ്പിങ്ങിനുവേണ്ടി ഒരുക്കിയിട്ടുണ്ടെന്ന് കോട്ടക്കൽ സീനത്ത് സിൽക്സ് ആൻഡ് സാരീസ് മാനേജിങ് ഡയറക്ടർ മനരിക്കൽ അബ്ദുൽ റസാഖ്, അബ്ദുസ്സമദ് പുള്ളാട്ട് എന്നിവർ അറിയിച്ചു. കോട്ടക്കൽ സീനത്ത് സിൽക്സ് ആൻഡ് സാരീസിൽ ഷോപ്പിങ്ങിനെത്തിയവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.