അലനല്ലൂർ: അലനല്ലൂർ കൃഷ്ണ എ.എൽ.പി സ്കൂൾ സോഷ്യൽ ക്ലബിെൻറ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷത്തിെൻറ ഭാഗമായി രക്ഷിതാക്കൾക്ക് സ്വാതന്ത്ര ദിന ചരിത്ര ക്വിസ് സംഘടിപ്പിച്ചു. സുമിത, മണികണ്ഠൻ, എം. ഹരിദേവ്, എം. ശ്രീനാഥ് പി. ഗോപാലകൃഷ്ണൻ, പി. ദീപക്, സി. രമ്യ തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്ക് പ്രധാനാധ്യാപിക സി. ശ്രീരഞ്ജിനി സമ്മാനങ്ങൾ വിതരണം ചെയ്തു. ഫോട്ടോ: - എടത്തനാട്ടുകരയിലേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ പാലകടവ് ഇറക്കത്തിൽ അഴുക്ക് ചാലിലേക്ക് ഇറങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.