പൂർവ പണ്ഡിതരുടെ ദേശസ്നേഹം മാതൃകയാക്കണം

വേങ്ങര: പൂർവിക ഇസ്ലാമിക പണ്ഡിതരുടെ ദേശസ്നേഹം മാതൃകയാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി. വേങ്ങര സോൺ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന ദ്വൈമാസ 'പ്രഭാഷണ വേദി' ചേറ്റിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ ജബ്ബാർ ബാഖവി, കെ.പി. യൂസുഫ് സഖാഫി, പി. അബ്ദു ഹാജി, പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.