നാൽക്കാലികൾ ഗതാഗത തടസ്സവും അപകടവും സൃഷ്​ടിക്കുന്നു

പുതുപൊന്നാനി: ചാവക്കാട്-കുറ്റിപ്പുറം ദേശീയപാതയിലെ കുണ്ടുകടവ് ജങ്ഷനിൽ . രാപകൽ വ്യത്യാസമില്ലാതെ ഇവ ദേശീയപാതയിൽ അലഞ്ഞുതിരിയുകയാണ്. ആഴ്ചകൾക്ക് മുമ്പ് പൊന്നാനി നഗരസഭ കന്നുകാലികളെ പിടിച്ചുകെട്ടി ലേലം ചെയ്തിരുന്നു. പക്ഷേ, ഇതൊന്നും തങ്ങൾക്ക് ബാധകമെല്ലന്ന നിലയിലാണ് കാലി ഉടമസ്ഥർ. റോഡരികിലൂടെ അലയുന്ന കാലികൾ പെെട്ടന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്നത് പതിവാണ്. photo: tir mp7, 8 ചാവക്കാട്-കുറ്റിപ്പുറം ദേശീയപാതയിൽ കുണ്ടുകടവ് ജങ്ഷനിൽ നാൽക്കാലികൾ റോഡിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.