ചരമം3

അയ്യപ്പൻ പൂക്കൊളത്തൂർ: താഴെപറമ്പൻ അയ്യപ്പൻ (72) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കൾ: ബിന്ദു, പ്രമോദ്, പ്രകാശ്, ഗീത. മരുമക്കൾ: സുരേഷ്ബാബു, സത്യനാഥൻ, ശോഭന, സബിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. വേങ്ങര അഡീഷനൽ എസ്.െഎ ശങ്കരൻ പള്ളിക്കൽ: വേങ്ങര പൊലീസ് സ്റ്റേഷനിലെ അഡീഷനൽ സബ് ഇൻസ്പെക്ടർ പള്ളിക്കൽ ബസാറിനടുത്ത വടക്കേ ബസാറിൽ താമസിക്കുന്ന അച്ചൻതൊടി ശങ്കരൻ (53) നിര്യാതനായി. പിതാവ്: കുഞ്ഞിക്കാരി. മാതാവ്: ചെറിയക്കി. ഭാര്യ: ദീപ്തി. മക്കൾ: ദേവിക, ഗോപിക. സഹോദരങ്ങൾ: ചിന്ന, ലീല, ചാത്തുക്കുട്ടി, ഗീത. മലപ്പുറം ആംഡ് റിസർവ് പൊലീസ് സംഘം ഫ്യൂണറൽ പരേഡ് നടത്തി. ആചാരവെടികളും ബ്യൂഗിൾ വാദനവും ഉണ്ടായി. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.