ശ്രാവണ പൂർണിമ സംസ്കൃത ദിനം

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃതദിനമാചരിച്ചു. പ്രധാനാധ്യാപകൻ ബഷീർ കരുണിയൻ ഉദ്ഘാടനം ചെയ്തു. സംസ്കൃത ദിന സന്ദേശമടങ്ങുന്ന ബാഡ്ജുകൾ വിതരണം ചെയ്തു. വിദ്യാർഥിനിയായ ഗാഥ അഷ്ടപദി അവതരിപ്പിച്ചു. നാടകം അവതരിപ്പിച്ചു. അധ്യാപകരായ അജയ്, സുജ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.