മലപ്പുറം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് 11 നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. എ.ഡി.എം ബി. കൃഷ്ണകുമാര്‍ -മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി), ഡെപ്യൂട്ടി കലക്ടര്‍ പി.വി. പുരുഷോത്തമന്‍ -ഒബ്സര്‍വര്‍ ആന്‍ഡ് സ്വീപ്, തിരൂര്‍ സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല -ആന്‍റി ഡിഫേസ്മെന്‍റ് സ്ക്വാഡ് ആന്‍ഡ് ഫ്ളയിങ് സ്ക്വാഡ്, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) സി.വി. സജന്‍ -ജില്ലാ കണ്‍ട്രോള്‍ റൂം ഇ-അനുമതി, സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.എ ഒ. വിജയകുമാര്‍ (ജനറല്‍) മലപ്പുറം -ഇ.വി.എം, തിരൂര്‍ സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍.ആര്‍) പി. ഷാജു -ഇ-പോസ്റ്റിങ് ട്രെയിനിങ്, മലപ്പുറം കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് കെ.പി. അന്‍സു ബാബു -മാസ്റ്റര്‍ ട്രെയിനര്‍ ഇ.വി.എം ആന്‍ഡ് ഇ-പോസ്റ്റിങ്, കലക്ടറേറ്റ് ഫിനാന്‍സ് ഓഫിസര്‍ ടി. കൃഷ്ണന്‍ -എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി. ഉമ്മര്‍ ഫാറൂഖ് -ഉദ്യോഗസ്ഥരുടെ ആരോഗ്യ ക്ഷേമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.