പരിപാടികൾ ഇന്ന് 29^09^2019

പരിപാടികൾ ഇന്ന് 29-09-2019 കോർപ്പറേഷൻ ഓഫീസി‍ൻെറ മുൻവശം: 'ഹൃദയത്തിന് വേണ്ടി ഒരു ഓട്ടം'-6.30 നളന്ദ ഓഡിറ്റോറിയം: മലബാർ ബധിര അ സോസിയേഷൻ 40ാം വാർഷികം-9.30 അഞ്ജലി ഓഡിറ്റോറിയം: പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്കായി കരിയർ കോൺക്ലേവ് -10.00 തളി ശ്രീ രേണുക മാരിയമ്മൻ കോവിൽ: നവരാത്രി മഹോത്സവം-7.00 കോഴിക്കോട് വലിയങ്ങാടി സമർപ്പണം ഓഫിസ്: തെക്കേപ്പുറം റസിഡൻറ്സ് കോഓഡിനേഷൻ കമ്മിറ്റിയും സമർപ്പണവും ചേർന്നു നടത്തുന്ന വാരാന്ത തുടർ മെഡിക്കൽ ക്യാമ്പ്- 9 എം.എസ്.എസ് ഓഡിറ്റോറിയം: എം.എസ്.എസ് ജില്ല വാർഷിക ജനറൽ ബോഡി -2.30 ചീക്കിലാട് എ.യു.പി സ്കൂൾ: ശതപൂർണിമ ആഘോഷം-2.30 ഗുദാം ആർട്ട് ഗാലറി: 'ദി പാലെറ്റ് ഓഫ് ബീയിങ്' ചിത്രപ്രദർശനം-10.00 ലളിത കല അക്കാദമി: റിച്ച മധുസൂദന‍ൻെറ ശിൽപങ്ങളുടെ പ്രദർശനവും ശിൽപശാലയും-11.00 മാനാരി മസ്ജിദുൽ മനാർ: പ്രഭാഷണം-'ഹിജ്റയും വിശ്വാസികളും'-4.00 സി.എസ്.ഐ ഹാൾ: ഹാൻഡ്ലൂം വിപണനമേള-10.00 ഗുരുകുലം ആർട്ട് ഗ്യാലറി: യൂനിവേഴ്സൽ റെേക്കാഡ് ഫോറത്തി‍ൻെറ നഷനൽ റിക്കാർഡിന് വേണ്ടിയുള്ള ചിത്രപ്രദർശനം-10.00 വളയനാട് ദേവസ്വം ക്ഷേത്രം: സംഗീതക്കച്ചേരി-6.15 ലളിതകല അക്കാദമി ആർട്ട് ഗാലറി; മെൽബിൻ തോമസി‍ൻെറ ചിത്ര പ്രദർശനം-11.00 ശാന്തി നഗർ കോളനി വെസ്റ്റഹിൽ: മെഡിക്കൽ ചികിത്സ ക്യാമ്പും ആരോഗ്യ സെമിനാറും-10.00 സത്യാനന്ദ യോഗ ഹാൾ: സത്യാനന്ദ യോഗാശ്രമത്തി‍ൻെറ ആഭിമുഖ്യത്തിൽ സൗജന്യ ധ്യാന പരിശീലന ക്ലാസ്-4.00 ഇരുവള്ളൂർ ജ്ഞാനോദയം വായനശാല: ബാലവേദിയുടെ കുരുത്തോലക്കളരി-2.00 എൻ.സി.സി ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സ്: ഒാൾ ഇന്ത്യ താൽ സൈനിക് ക്യാമ്പിലെ വിജയികൾക്കുള്ള അനുമോദനം-9.30 കണ്ടംകുളം ജൂബിലി ഹാൾ: വ്യവസായം-കൈത്തറി ചിത്രരചന മത്സരം-9.00 അഴകൊടി ദേവി മഹാക്ഷേത്രം: നവരാത്രി മഹോത്സവം- പ്രീതി സുധീഷി‍ൻെറ ഭരതനാട്യം-5.00 സ്നേഹദീപം റെസിഡൻറ്സ് അസോസിയേഷൻ: സൗജന്യ നേത്രപരിശോധന ക്യാമ്പ്-9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.