പ്രളയബാധിതർക്ക് മേപ്പയ്യൂർ എളമ്പിലാട് മഹല്ലി​െൻറ കൈത്താങ്​

പ്രളയബാധിതർക്ക് മേപ്പയ്യൂർ എളമ്പിലാട് മഹല്ലിൻെറ കൈത്താങ് മേപ്പയൂർ: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവർക്ക ് മേപ്പയൂർ-എളമ്പിലാട് മഹല്ല് കമ്മിറ്റിയുടെ കൈത്താങ്ങ് പദ്ധതി പ്രകാരം വിഭവ സമാഹരണം ആരംഭിച്ചു. മഹല്ല് പ്രസിഡൻറ് കെ.കെ. കുഞ്ഞമ്മദ് ഹാജി കെ. നിസാർ റഹ്മാനിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വള്ളിൽ അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. കൊടുമയിൽ കുഞ്ഞമ്മദ്, എം.എം. അഷ്റഫ്, മുജീബ് കോമത്ത്, ടി.കെ. അബ്ദുറഹിമാൻ, എളമ്പിലാശ്ശേരി അബ്ദുല്ല, കെ.കെ. സീതി, ഷാഹിദ് മേപ്പാട്ട്, ടി.കെ. നവാസ് എന്നിവർ സംസാരിച്ചു. ഫോട്ടോ: Fri_Meppayoor2.jpg മേപ്പയൂർ-എളമ്പിലാട് മഹല്ല് കമ്മിറ്റി പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങ് പദ്ധതി ഉദ്ഘാടന ചടങ്ങിൽ കെ.കെ. കുഞ്ഞമ്മദ് ഹാജി നിസാർ റഹ്മാനിയിൽനിന്ന് ഫണ്ട് സ്വീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.