രാഘവ പൊതുവാൾ

ചെറുവത്തൂർ: കുട്ടമത്ത് ജി.എച്ച്.എസ്.എസ് പ്രഥമ പി.ടി.എ പ്രസിഡൻറും ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായ കുട്ടമത്ത് പൊന്മാലത്തെ തൈപ്പള്ളി (85) നിര്യാതനായി. ഭാര്യ: പറമ്പത്ത് സാവിത്രി. മക്കൾ: ഗംഗാധരൻ (വിമുക്ത ഭടൻ, ആലപ്പടമ്പ്), ജയചന്ദ്രൻ (വിമുക്ത ഭടൻ, എഫ്.സി.ഐ നീലേശ്വരം), സജീവൻ കുട്ടമത്ത് (നീലേശ്വരം മന്ദം പുറത്തുകാവ്). മരുമക്കൾ: സുമംഗലി (ആലപ്പടമ്പ്), പ്രജിന (കൂവാറ്റി), കെ.വി. സുധ (സെൻട്രൽ യൂനിവേഴ്സിറ്റി, പെരിയ). സഹോദരങ്ങൾ: ബാലകൃഷ്ണ പൊതുവാൾ, കാർത്യായനി അമ്മ, പരേതരായ കണ്ണപൊതുവാൾ, കേശവ പൊതുവാൾ, ഗോവിന്ദ പൊതുവാൾ, നാരായണി. പടം :raghavapothuval cheruvthr
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.