പൊലീസിന്​ 500 മുഖാവരങ്ങൾ നൽകി

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിനായി സിറ്റി പൊലീസിന് 500 മുഖാവരണങ്ങൾ നൽകി. കോഴിക്കോെട്ട പിൽടവർ ടെക്നോളജീസാണ് നൽകിയത്. പിൽടവർ ടെക്നോളജീസ് പാർട്നർ അനിരുദ്ധ് പൊലീസ് മേധാവി എ.വി. ജോർജിന് ഷീൽഡുകൾ കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT