വൈദ്യുതി ബില്ലിനെതിരെ ധർണ

ബേപ്പൂർ: ദുരിതകാലത്ത് ഭീമമായ വൈദ്യുതി ബില്ല് അടിച്ചേൽപിച്ച ഇടത് സർക്കാറിൻെറ ജനദ്രോഹ നടപടിക്കെതിരെ കോൺഗ്രസ് ധർണ നടത്തി. ബേപ്പൂർ ഇലക്ട്രിസിറ്റി ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി ഡോ.എം.പി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.കെ. അബ്ദുൽ ഗഫൂർ, രാജീവൻ തിരുവച്ചിറ, എ.എം. അനിൽകുമാർ, മുരളി ബേപ്പൂർ, വി.പി.ബഷീർ, കെ.സി.ബാബു, മനാഫ് മൂപ്പൻ, ആഷിക് പിലാക്കൽ, ടി.അബൂബക്കർ,സി.എ.സെഡ് അസീസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.