ഇരിട്ടിമേഖലയിൽ രണ്ടാഴ്​ചക്കിടയിൽ 12 പേർക്ക് കോവിഡ്

ഇരിട്ടി: ഇരിട്ടി മേഖലയിൽ രണ്ടാഴ്ചക്കിടയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് 12 പേർക്ക്. ഇതിൽ അഞ്ചുപേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. പയഞ്ചേരിയിലെ നാലുപേർ ഒഴികെ മറ്റുള്ളവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 228 പേരും 307 സെക്കൻഡറിയും 177 ഹൈ റിസ്ക് സമ്പർക്കവുമുള്ളതായി കണ്ടെത്തി. നഗരസഭയിൽ ടൗൺ ഉൾപ്പെടുന്ന വാർഡ് ഒമ്പതും എടക്കാനം വാർഡ് നാലും കീഴൂർകുന്ന് അഞ്ചാം വാർഡ് ഭാഗികമായും കണ്ടെയിൻമൻെറ് സോണാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.