താമരശ്ശേരി-ചുങ്കം െെബപാസ് േറാഡ് ഉദ്​ഘാടനം നാളെ

താമരശ്ശേരി: നവീകരിച്ച താമരശ്ശേരി -ചുങ്കം ബൈപാസ് റോഡ് ഉദ്ഘാടനം െചാവ്വാഴ്ച െെവകീട്ട് നാലിന് കാരാട്ട് റസാഖ് എം.എൽ.എ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് രണ്ടരക്കോടി രൂപ അനുവദിച്ചാണ് പണി പൂർത്തീകരിച്ചത്. റോഡിൻെറ നവീകരണത്തിന് കെട്ടിട ഉടമകളും സ്ഥല ഉടമകളും സൗജന്യമായി സ്ഥലങ്ങൾ വിട്ടുനൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.