കരിവെള്ളൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കണ്ണൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തിൻെറ ഭാഗമായി ഭക്ഷ്യധാന്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തു. കണ്ണൻ മാസ്റ്ററുടെ ഭാര്യ കീഴോത്ത് നാരായണി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ എ. രൂപേഷ്, കെ.എം. വിജയൻ, കെ.എസ്.യു ജില്ല സെക്രട്ടറി നവനീത് നാരായണൻ, കണ്ണൻ മാസ്റ്ററുടെ മകൻ ജയചന്ദ്രൻ കീഴോത്ത് തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.