​രണ്ടു​ ഹോട്​സ്​​േപാട്ടുകൾ കൂടി

കണ്ണൂർ: ജില്ലയിൽ ചെറുകുന്ന്, ചെറുപുഴ പ്രദേശങ്ങളെക്കൂടി ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ മൊത്തം ഹോട്സ്പോട്ടുകളുടെ എണ്ണം 22 ആയി. കണ്ണൂർ കോർപറേഷൻ, മട്ടന്നൂർ, പാനൂർ, പയ്യന്നൂർ നഗരസഭകൾ, പിണറായി, കൂടാളി, കണിച്ചാർ, പെരളശ്ശേരി, പന്ന്യന്നൂർ, ചൊക്ലി, മയ്യിൽ, കേളകം, പാട്യം, കതിരൂർ, ധർമടം, ചിറക്കൽ, മാലൂർ, ചെമ്പിലോട്, അയ്യംകുന്ന്, കോട്ടയം മലബാർ എന്നിവയാണ് നേരേത്ത പട്ടികയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.