തളിപ്പറമ്പ: ചാരായം വാറ്റാൻ തയാറാക്കിയ വാഷ് എക്സൈസ് സംഘം പിടിച്ചെടുത്തു. കൂവേരി പെരുമളാബാദ് -തലവിൽ റോഡിലെ താഴെ എടക്കോം കൾവർട്ടിന് താഴെയായി ഉടമസഥൻ ഇല്ലാത്ത നിലയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 120 ലിറ്റർ വാഷാണ് കണ്ടെടുത്ത് നശിപ്പിച്ചത്. എക്സൈസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.