കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യാനെത്തിയ രണ്ടുേപരെ കോവിഡ് ലക്ഷണത്തെ തുടർന്ന് യാത്ര റദ്ദാക്കി ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ കണ്ണൂർ വിമാനത്താവളത്തിലെത്തിയ കൊട്ടിയൂർ, മേഘാലയ സ്വദേശികളെയാണ് രോഗലക്ഷണത്തെ തുടർന്ന് ക്വാറൻറീനിലാക്കിയത്. വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിൻെറ പരിശോധനയിലാണ് രോഗലക്ഷണം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.