പത്ത് പ്രവാസികൾ ക്വാറൻറീനിൽ

മുക്കം: ബഹ്റൈനിൽനിന്നെത്തിയ മൂന്ന് കുടുംബങ്ങളടക്കം 10 പേർ ക്വാറൻറീൻ നിരീക്ഷണത്തിൽ. മണാശ്ശേരിയിലെ മടത്തിൽ അശോകൻെറ അപ്പു സ്മാരക ടവറിലാണ് ഇവർ കഴിയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11.30 മുതലാണ് താമസം തുടങ്ങിയത്. പ്രവാസികൾക്ക് താമസവും സൗകര്യങ്ങളും അശോകനും കുടുംബവും പൂർണമായും സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത്യാവശ്യമാെണങ്കിൽ അശോകൻെറ വാഹനവും ഒരുക്കിയിട്ടുണ്ട്. അടുത്തമാസം ആറാം തീയതിവരെ ഈ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.