ഗോവിന്ദൻ

ചെമ്പിലോട്: വങ്കണയിലെ വണ്ണാറക്കൽ പുത്തൻപുരയിൽ (94) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സജീവൻ (സൗദി), രാജീവൻ മേസ്ത്രി, അജിത, ഷജിത, അജിത്ത്. മരുമക്കൾ: നളിനാക്ഷൻ (റിട്ട. മാനേജർ, കോയ്യോട് സർവിസ് സഹകരണ ബാങ്ക്), ഐ.പി. പ്രദീഷ് ബാബു (കെ.എസ്.ആർ.ടി.സി), സുഷിന, സജിന. govindan chembilode സുഹൈൽ ചാല: പുതിയപുരയിൽ ഷുക്കൂറിൻെറ മകൻ സുഹൈൽ (21) നിര്യാതനായി. മാതാവ്: സാബിറ. സഹോദരങ്ങൾ: ഷഫ്ന, ഷൽമ, നിഹാൽ. suhail chala
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.