ശൈഖ് ജീലാനി കോൺഫറൻസ് സമാപിച്ചു

ഫറോക്ക്: ഖാദിസിയ്യ എജുക്കേഷനൽ കാമ്പസിൽ നടന്ന ശൈഖ്ജീലാനി കോൺഫറൻസിന് സമാപനം. കോൺഫറൻസിൻെറ ഭാഗമായി മൗലിദുസ്സാദാത്ത് നടന്നു. ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് തുറാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ.എസ്. പൂക്കോയ തങ്ങൾ തലപ്പാറ, ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ ചേളാരി, എസ്.ബി.പി. തങ്ങൾ പാനൂർ, സൈനുൽ ആബിദീൻ ജമലുല്ലൈലി, അബ്ദുല്ല ജിഫ്രി, മുത്ത്ക്കോയ തങ്ങൾ അഴിഞ്ഞിലം, കെ.വി. തങ്ങൾ ബുഖാരി കരുവൻതിരുത്തി, സൈനുൽ ആബിദീൻ തുറാബ് തങ്ങൾ തലപ്പാറ, അഹ്ദൽ മുല്ലക്കോയ തങ്ങൾ ആക്കോട്, കോളശ്ശേരി തങ്ങൾ, സ്വാദിഖ് അൽ മുശൈഖ്, ഹാഷിം ബാഫഖി തങ്ങൾ, ഹുസൈൻ ബാഅബൂദ് എന്നിവർ സംസാരിച്ചു. റഹ്മത്തുല്ല സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.