നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുമ്പോൾ പിടിയിൽ

കൊയിലാണ്ടി: അരങ്ങാടത്ത് ആന്തട്ട ഗവ. സ്കൂളിനു സമീപം നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുകയായിരുന്ന ആളെ പൊലീസ് അറസ്റ്റു ചെയ്തു. വെങ്ങളം സ്വദേശി കാരാട്ട് സലീമിനെയാണ് 180 പാക്കറ്റ് ഹാൻസുമായി എസ്.ഐ കെ.പി. റഹൂഫിൻെറ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.