കിറ്റ്​ വിതരണം

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ വെള്ളം കയറിയ ഭാഗങ്ങളിൽ എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ നാട്ടുകാരും, പ്രവാസികളും 150 ഓളം കിറ്റുകൾ വിതരണം നടത്തി. പ്രസിഡൻറ് വി.കെ. വിനോദ് വിതരണം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.