ഫറോക്ക്: നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂളിൽ കാർഷിക ക്ലബിൻെറ നേതൃത്വത്തിൽ . കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വീട്ടിൽ കൃഷിചെയ്തു പച്ചക്കറി വിഭവം സ്കൂളിലെ ഉച്ചഭക്ഷണത്തിലേക്കു നൽകിയ ധ്യാൻ കൃഷ്ണനെ അഭിനന്ദിച്ചു. പരിപാടികൾക്ക് പ്രധാനാധ്യാപകൻ ടി. സുഹൈൽ, ക്ലബ് കൺവീനർമാരായ കെ. ഷമീന, ടി.പി. മിനിമോൾ, പി. ബീന, കെ. അബ്ദുൽ ലത്തീഫ്, വസീല പി.കെ, ദീപ പി. എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.