ചേളന്നൂർ: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിൻെറ വിയോഗത്തിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പൗരാവലി . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല അധ്യക്ഷതവഹിച്ചു. പി. ശോഭീന്ദ്രൻ, വാർഡ് അംഗങ്ങളായ ഗൗരി പുതിയോത്ത്, പി.കെ. കവിത ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻറ് കെ.പി. ചന്ദ്രൻ, പി.കെ. ഗണേശൻ, ടി.പി. മൊയ്തീൻകോയ, പി. പ്രദീപ് കുമാർ, കെ.പി. സുധാകരൻ, എം.കെ.പി.ടി. സുധീഷ് സുധാകരൻ, കെ.പി. രത്നാകരൻ, പി.സി. ബാബുരാജ്, കെ.പി. രത്നാകരൻ, വിജയൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.