ചേളന്നൂർ: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരമുള്ള ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം നിർവ ഹിച്ചു. കൃഷി ഓഫിസർ ദീലിപ് കുമാർ പയിമ്പ്ര, വൈസ് പ്രസി. വിജയൻ, ബ്ലോക്ക് മെംബർ വി.എം. മുഹമ്മദ്, പി. ഇസ്മയിൽ, സി.മിനി, വി.എം. ഷാനി, മോഹൻ ദാസ്, വി. ബാലകൃഷ്ണൻ നായർ, കൃഷി അസിസ്റ്റൻറ് നിഷിത തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.