വിദ്യാർഥികളെ അനുമോദിച്ചു

കുരുവട്ടൂർ: പയമ്പ്ര ചാന്ദ്രോദയം വായനശാല ആൻഡ് ഗ്രന്ഥാലയം എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച . ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ഷാജി, കെ.എം. മാധവൻ, ടി. ഗിരീഷ്, ഗിരീഷ് വാളോറ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ സജിത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മോഹൻദാസ് സ്വാഗതവും എൻ. സൗമിനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.