എലത്തൂർ: ചേവായൂർ ഉപജില്ലയിലെ എലത്തൂർ ഗവ. മാപ്പിള എൽ.പി സ്കൂളിൽ അറബിക് (ഫുൾടൈം) അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക നിയമനമാണ്. യോഗ്യരായ ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം വെള്ളിയാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ ഹാജരാകണം. ഫോൺ: 9496165080.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.