നന്മണ്ട: കുന്നോത്ത് താഴം ബാബു ചികിത്സ സഹായ ഫണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു കൈമാറി. കമ്മിറ്റി ചെയർമാൻ കുന്നോത്ത് ബഷീർ അധ്യക്ഷത വഹിച്ചു. ട്രഷറർ സി. ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗം നിഷ കുന്നോത്ത്, കരിക്കിരിക്കണ്ടി അഹമ്മദ് കോയ എന്നിവർ സംസാരിച്ചു. എം. സതീശൻ സ്വാഗതവും കുന്നോത്ത് ബാലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.