കാവ്യശിൽപശാല

കൊയിലാണ്ടി: ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കും കരുത്തിലേക്കും നയിക്കുന്ന ശക്തിയാണ് കവിതയെന്ന് കൽപറ്റ നാരായണന്‍. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന കാവ്യശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ. ലത, പി. ബിജു, കെ. ബിനില, പി.കെ. ലാലിഷ, കോഒാഡിനേറ്റര്‍ എം.എം. ചന്ദ്രൻ, മോഹനന്‍ നടുവത്തൂർ, സി.കെ. മിഥുന്‍ജാസ്, അപർണ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.