'കുളമ്പിലാണെൻ ഹൃദയം' കാമ്പയിൻ

കൊയിലാണ്ടി: മൃഗസംരക്ഷണ വകുപ്പും മൂടാടി ഗ്രാമപഞ്ചായത്തും കറവപ്പശുക്കളിലെ ആരോഗ്യസംരക്ഷണത്തെ കുറിച്ച് നടത്തി. പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ കുളമ്പുരോഗ വിദഗ്ധൻ ഡോ. ആർ. അനീസ് നേതൃത്വം നൽകി. വെറ്ററിനറി സർജൻ നബീൽ മുഹമ്മദും സംബന്ധിച്ചു. കുളമ്പുരോഗം വന്ന പശുക്കൾക്ക് വിദഗ്ധ ചികിത്സ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.