സമ്മേളന പ്രചരണ ബൈക്ക് റാലി രാമനാട്ടുകര: 20ന് വടകരയിൽ നടക്കുന്ന കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളന പ്രചരണാർഥം കോഴിക്കോട് സിറ്റി സോൺ ബൈക്ക് റാലി നടത്തി. മാവൂർ എസ്.ഐ ശ്യാം ഫ്ലാഗ് ഓഫ് ചെയ്തു. റാലി മാവൂരിൽ നിന്ന് ആരംഭിച്ച് രാമനാട്ടുകരയിൽ സമാപിച്ചു. ജില്ല പ്രസിഡൻറ് രഞ്ജിത്ത് മണാശ്ശേരി, ലോട്ടസ് ബിബിൻ, ഷൈജൽ പേരാമ്പ്ര, വിനീഷ് വടകര, റഷീദ് വെള്ളിപറമ്പ്, മുസ്തഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.