സായാഹ്​ന ധർണ നടത്തി

കോഴിക്കോട്: ഒാൾ ഇന്ത്യ അൺ ഒാർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് (എ.െഎ.യു.ഡബ്ല്യു.സി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത ്തിൽ പാളയം മൊയ്തീൻ പള്ളിക്ക് സമീപം . എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.സി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ധർണയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, െഎ. മൂസ, മനോളി ഹാഷിം, സംസ്ഥാന സെക്രട്ടറി എ.പി. പീതാംബരൻ, സമീജ് പാറോപ്പടി, വിജയൻ കണ്ണഞ്ചേരി, ബേബി പയ്യാനക്കൽ സ്വാഗതവും മോഹൻദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.