മുയിപ്പോത്ത് അനധികൃത ക്വാറി പ്രവർത്തനം

പേരാമ്പ്ര: മുയിപ്പോത്ത് എരവത്തുകണ്ടി ക്ഷേത്രത്തിനു സമീപം അനധികൃത കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതായി പരാതി. ഒരു അനുമതിയും വാങ്ങാതെയുള്ള ക്വാറി പ്രവർത്തനത്തിനെതിരെ ആർ.എം.പി ഏരിയ സെക്രട്ടറി എം.കെ. മുരളീധരൻ കൊയിലാണ്ടി തഹസിൽദാർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.