കോൽക്കളി വിധികർത്താക്കൾ അയോഗ്യരെന്ന്​

കോഴിക്കോട്: സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് കോൽക്കളിയിൽ വിധിനിർണയം നടത്തുന്ന വിധികർത്താക്കൾ അയോഗ്യരാണെന്ന് അഖില കേരള കോൽക്കളി ഗുരുക്കൾ അേസാസിയേഷൻ (അകോൽഗ) സംസ്ഥാന ഘടകം കുറ്റപ്പെടുത്തി. യോഗ്യരായ ആളുകളെ വിധിനിർണയത്തിന് എത്തിക്കണമെന്ന് േയാഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ.എസ്. ലത്തീഫ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിറാജ് ഗുരുക്കൾ, ട്രഷറർ ബീരാൻ കോയ ഗുരുക്കൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.