കുടുംബശ്രീ ​േഫ്ലാർമിൽ ഉദ്ഘാടനം

മേപ്പയൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതിയിൽ ധനശ്രീ കുടുംബശ്രീ ചങ്ങരംവെള്ളിക്ക് അനുവദിച്ച േഫ്ലാർമിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. മോളി വി.എം., ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. ചന്ദ്രബാബു, കെ.കെ. ഗീത, ഷിനോജ്, ബിജുകുമാർ, എം. വിജയൻ, സി. ശാലിനി, വള്ളിൽ ബാബു, കെ.സി. കുഞ്ഞിരാമൻ, സി.എം. ശ്രീധരൻ, ഇബ്രാഹിം വടക്കുമ്പാട്, രതീഷ് വള്ളിൽ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂസഫ് കോറോത്ത് സ്വാഗതവും ആർ.കെ. ഷൈനി നന്ദിയും പറഞ്ഞു. പ്രതിഷേധ സായാഹ്നം കൊയിലാണ്ടി: കോട്ടയത്ത് ഗാന്ധി നഗറിൽ കെവിൻ ദുരഭിമാനകൊലപാതകത്തിൽ യുവമോർച്ച മണ്ഡലം കമ്മിറ്റി 'പ്രതിഷേധ സായാഹ്നം' സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് വി. സത്യൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്. അതുൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഖിൽ പന്തലായനി, ടി.കെ. പത്മനാഭൻ, ജയൻ കാപ്പാട്, അഭിൻ അശോകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.