വസന്തം വെഡിങ്​ കാസിൽ കൊണ്ടോട്ടി ഷോറൂം ഉദ്​ഘാടനം

മലപ്പുറം: വസ്ത്ര വ്യാപാര ശൃംഖലയായ വസന്തം ഗ്രൂപ്പി​െൻറ പുതിയ ഷോറൂമായ വസന്തം വെഡിങ് കാസിൽ അഞ്ചുനിലകളിലായി കൊണ്ടോട്ടിയിൽ പ്രവർത്തനമാരംഭിക്കുന്നു. ഞായറാഴ്ച രാവിലെ 10ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കുമെന്ന് വസന്തം ഗ്രൂപ് സാരഥികൾ അറിയിച്ചു. ആഗ്രഹിക്കുന്ന മോഡലുകളിൽ വസ്ത്രങ്ങൾ തയാറാക്കാൻ ഡിസൈനേഴ്സി​െൻറ സേവനം ഷോറൂമിലുണ്ടാകും. വിശാലമായ ജ​െൻറ്സ് വെഡിങ് വിഭാഗം വസന്തം വെഡിങ് കാസിലി​െൻറ പ്രത്യേകതയാണ്. കുട്ടികളുടെ വസ്ത്രങ്ങൾക്കുമാത്രമായി വെഡിങ് കാസിലിൽ പ്രത്യേകനിലതന്നെ പ്രവർത്തിക്കും. വിദേശനിർമിത ഡ്രസ് മെറ്റീരിയൽസിനു മാത്രമായി പ്രത്യേക വിഭാഗമുണ്ട്. കിഡ്സ് േപ്ല ഏരിയ, ലേഡീസ് ആൻഡ് ജ​െൻറ്സ് പ്രയർ ഹാൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള ഫാൻസി, കോസ്മെറ്റിക്, ബാഗ്, ഫുട്വെയർ ഇനങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.